ഇവരുടെ സമാധിസ്ഥലങ്ങളില്‍ ഈശ്വരപ്രതീകമായ ശിവലിംഗപ്രതിഷ്ടനടത്തിയിരുന്നു.
ഇവരുടെ സമാധിസ്ഥലങ്ങളിലാണു ഇന്നുകാണുന്ന പല മഹാ ക്ഷേത്രങ്ങളും
സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാളുകള്‍ക്കും അറിവുള്ള കാര്യമല്ല. താഴെ
പറയുന്ന സ്ഥലങ്ങളാണു പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങള്‍ എന്നു
വിശ്വസിയ്ക്കപ്പെടുന്നു...
1. തിരുമൂലര-തില്ലയില്‍ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.
2.രാമദേവര്‍-അളകര്‍മലയില്‍ സമാധി കൊള്ളുന്നു.
3.കുംബമുനി ( അഗസ്ത്യര്‍) അനന്തശയനത്തില്‍ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു.
4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.
5.കമലമുനി- വരാവൂര്‍ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു.
6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം.
7. കരുവൂരാര്‍-കരൂര്‍മഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം
8.സുന്ദരാനന്ദര്‍-മധുരമീനാക്ഷിക്ഷേത്രം (കുടല്‍-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹര്‍ഷിയുടെ സമാധിസ്ഥാനമത്രെ.
10.നന്തിദേവര്‍-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ.
11.പാമ്പാട്ടി സിദ്ധന്‍-പാതിയിരി ശങ്കരങ്കോവില്‍ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ.
12.ഭോഗനാദര്‍- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ.
13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.
14.കോരക്കര്‍(ഗോരക്നാദ്)- പോയൂര്‍ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ.
15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹര്‍ഷിയുടെ സമാധിസ്ഥാനമത്രെ.
16.ധന്വന്തരി-ജ്യോതിവൈത്തീശ്വരന്‍ കോവില്‍ ധന്വന്തരിമഹര്‍ഷിയുടെ സമാധിസ്ഥനമത്രെ.
17. കുതംബര്‍- തികഴ്മയൂരം ( മായാവരം) മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
18.ഇടയ്ക്കാട്ടര്‍- ചിത്തരുണ ( തിരുത്തണി) മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

No comments:
Post a Comment