6-കൊങ്കണവര്‍
*****************
ഇടയജാതിയില്‍ തമിഴ്നാട്ടിലെ കൊങ്കനാട്ടില്‍ ( കോയമ്പത്തൂര്‍) ജനിച്ചുവെന്നും 800 വര്‍ഷവും 16 ദിവസവും ജീവിച്ചുവെന്നും തിരുപ്പതി ശ്രീ വെങ്കിടാചലപധിക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു
ഭോഗറുടെ ശിഷ്യനും 557 ശിഷ്യന്മാരുടെ ഗുരുവുമായിരുന്നു.
മാതാപിതാക്കള്‍ ഇരുമ്പുപാത്രം വില്ക്കുന്നവരായിരുന്നു. വിവാഹിതനായി കുറെകാലം ജീവിച്ചതിനുശേഷം കാട്ടില്പോയി തപസ്സുചെയ്തു. അടുത്ത ആദിവാസി ഗോത്രത്തിലെ ഒരു യുവവാവു പെട്ടെന്നു മരിയ്ക്കുകയും ആ കുടുംബം ദുഖത്തിലാഴുകയും ചെയ്യുന്നതുകണ്ട് മനസ്സലിഞ്ഞ് ആ യുവാവിന്റെ ശരീരത്തില്‍ പ്രവേശിച്ച് അവനു ജീവന്‍ കൊടുത്തു. യുവാവിന്റെ ബന്ധുക്കള്‍ക്ക് ഇത് മനസ്സിലാകുകയും അവര്‍ കൊങ്കണവരുടെ ശരീരം ദഹിപ്പിച്ചുകളയുകയും ചെയ്തു. അവരോടൊപ്പം കാട്ടില്‍ കഴിഞ്ഞ അദ്ദേഹം കാട്ടുമരുന്നുകള്‍ ഉപയോഗിച്ച് കായകല്പയോഗ കണ്ടുപിടിച്ചു.
ഭോഗരില്‍ നിന്നും ശിഷ്യത്വം സ്വീകരിയ്ക്കുകയും പിന്നീട് അഗസ്ത്യമഹര്‍ഷിയില്‍ നിന്നും ദീക്ഷ സ്വീകരിയ്ക്കുകയും ചെയ്തുവത്രെ.
വൈദ്യം യോഗ, തത്വചിന്ത, തുടങ്ങിയ വിഷയങ്ങളില്‍ 25 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടത്രെ.

No comments:
Post a Comment