11;തെരയ്യാര്‍
അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്‍ അജ്ഞാതമാണ്.'തെരയ്യാര്‍ 'എന്നാല്‍ 'പണ്ഡിതന്‍'എന്നാണര്‍ത്ഥം.12-ാം ശതകത്തില്‍ ജീവിച്ചിരുന്നു.ഗുരു-ധര്‍മസ്വാമിയാര്‍ ,ജനനസ്ഥലം 'തിരുമലൈചേരി'ശിഷ്യന്‍ 'യുഗിമുനി'.എന്നാല്‍ 'തെരയ്യാര്‍ 'എന്നപേരില്‍ ഒന്നിലധികം പേര്‍ എഴുതിയിട്ടുണ്ട്.എഴുത്തിന്‍റെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.
കൃതികള്‍
തെരയ്യാര്‍ മരുത്വ ഭാരതം
തെരയ്യാര്‍ വേണ്പ
തെരയ്യാര്‍ യാഗമവേണ്പ
തെരയ്യാര്‍ ഗുണപാO വേണ്പ
തെരന്‍ പദാര്‍ത്ഥ ഗുണം
തെരയ്യാര്‍ മരുന്തലവി
തെരയ്യാര്‍ തൈലവര്‍ഗ്ഗ ചുരുക്കം.
കരുവുരര്‍ തിരുത്തുക
ഗുരു-ഭോഗര്‍ ,കളങ്കിനാതര്‍ .ശിഷ്യന്‍- എടൈക്കാട്ടുസിദ്ധര്‍ .ജനനസ്ഥലം സേലത്തിനടുത്തുള്ള 'കരുവൂര്‍ 'ആണെന്നും,'തിരുനല്‍വേലി'യാണന്നും രണ്ടഭിപ്രായമുണ്ട്.
കൃതികള്‍
കരുവൂരര്‍ വാതകാവ്യം
കരുവൂരര്‍ പൂജാവിധി
കരുവൂരര്‍ അട്ടകന്മം-100
കരുവൂരര്‍ ശാന്തനാടകം
കരുവൂരര്‍ വൈദ്യനോണ്ടിനാടകം
Assorted verses of Karuvoorar

No comments:
Post a Comment