1@ തിരുമൂലര്‍
ആത്മീയതയുടെ രാജകുമാരന്‍ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത്.നന്ധിദേവര്‍ ആണ് ഗുരു.പ്രധാന ശിഷ്യന്‍ ഗലങ്ങിനാധന്‍. ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു.ഒരിക്കല്‍ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ധ്യയിലേക്ക് വന്നു.യാത്രാമധ്യേ കാവേരിയുടെതീരത്തുവച്ച് കൌതുകവും വിഷമവുംമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു.ചേതനഅറ്റ തങ്ങളുടെ ഇടയന്‍റെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ധത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികള്‍ .ഇടയന്‍റെ പേര് മൂലന്‍ എന്നായിരുന്നു.തിരുമൂലര്‍ തന്‍റെ യോഗശക്തിയുപയോഗിച്ച് ഇടയന്‍റെ ശരീരത്തില്‍ കയറി(Meta Psychosis).സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ചസേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി വിവരം ധരിപ്പിച്ചു.പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോള്‍ കണ്ടെത്താനായില്ല.തുടര്‍ന്നുള്ള കാലം മൂലന്റെ ശരീരത്തില്‍ തന്നെ ജീവിക്കേണ്ടിവന്നു.

No comments:
Post a Comment