എല്ലാം ശിവമയം
ആദി കാലത്ത് ശ്രീ രുദ്രൻ എന്ന പേരിൽ ആരാധന നടത്തി യിരുന്ന വെന്ന് കാണുന്ന ശിവൻ ആദി ദേവനും അധിദേവനുംമാണ്
സദാ ശിവ മൂർത്തി യായ ശിവൻ ഒരു പ്രാവശ്യം ശ്വാസോച്ഛാസം ചെയ്യുമ്പോൾ മൂന്ന് വിഷ്ണു ദേവന്മാർ ജനിച്ചു മരിക്കുന്നു എന്നാണ് സങ്കൽപ്പം
സൃഷ്ടി സ്ഥിതി കർത്ത വ്യങ്ങൾക്കായുള്ള ശിവ ഭഗവാന്റെ അംശ അവതാരങ്ങൾ ആണ് വിഷ്ണുവും ബ്രഹമാവും (ത്രിമൂർത്തികൾ)
മഹാ ദേവൻ ഭഗവാൻ അല്ല ഈശ്വരൻ ആണ്.
സാംബശിവൻ:
സൃഷ്‌ടി സ്ഥിതി സംഹാര കർമങ്ങൾക്ക് അധിപതിയും ഈശ്വരൻ(പരമാത്മാവ്)എന്ന നാമത്തിന് അർ ഹനും ആണ് പഞ്ചാര ചക്രത്തിൽ പരാശക്തി സമെത്താനായി വിരാജിക്കുന്ന സാംബശിവന്റെ ആയിരത്തിൽ ഒരു അം ശം ആകുന്നു ശിവഭഗവാൻ ഭഗവാന്റെ ആയിരത്തിൽ ഒരംശം ശ്രീ രുദ്രൻ രുദ്രന്റെ ആയിരത്തി ൽ ഒരംശം വിഷ്ണു വും .വിഷ്‌ണു വിന്റെ ആയിരത്തിൽ ഒരംശം ബ്രഹ്‌മാവുമെത്രെ ..🙏🙏🙏
No comments:
Post a Comment