തൃശൂലത്തിന്റെ മറ്റൊരു പേര് അറിവില്ല. അങ്ങിനെ ഒരു perundenkil അയച്ചു തരിക
എന്റെ അറിവിൽ
Pinaakam അത് വില്ലാണ്
Ghatwangam അത് ഗദ യാണ്
Thomara അത് ഇരുമ്പ് പാര യാണ്
മുസലം അത് ഇരുമ്പ് ഉലക്ക
മുദ്ഗര എന്ന മുൾത്തടി
Parikha എന്ന ഇരുമ്പ് ഉലക്ക
Bhushughandi എന്ന ചാട്ടുളി
ശതഖനി ചക്രം എന്നിവ എന്റെ അറിവിൽ ശിവകവചത്തിൽ ശ്ലോകത്തിൽ ഉണ്ട്
കാലഭൈരവ മൂർത്തി ക്കാ ണ് ശൂലം കല്ലുളി പാശം
ഓരോ ഭാവത്തിന് അനുസരിച്ച് ആയുധങ്ങൾ
തൃശൂലത്തിന് മറ്റൊരു പേര് ശ്ലോകങ്ങളിൽ കണ്ടതായി അറിവില്ല
ഏതായാലും മറ്റൊരു perundenkil അതു വിവരിക്കുന്ന ഗ്രന്ഥം +ശ്ലോകം എനിക്ക് അയച്ചു തരിക ഒരു പുതിയ അറിവാണ്
No comments:
Post a Comment