യോഗീശ്വരൻ
യോ: യോജിച്ചവൻ
ഈ : ഇഛച ,ചിന്ത
ശ്വ : ശ്വാസം ,പ്രാണവായു
ര : അഗ്നി ,ചൂട്
യോഗീശ്വര എന്നത് ഒരു സംസ്കൃത വാക്കാണ് .ഈശ്വരനോട് യോജിച്ചവൻ
ഈശ്വരനോട് എത്തിയവൻ / യോജിച്ചവൻ
പ്രവർത്തികൊണ്ടു / കർമ്മം കൊണ്ട് ഈശ്വരനോട് യോജിച്ചവൻ അയാളാണ്...യോഗീശ്വരൻ.
അപ്പോൾ ആരാണ് ഈശ്വരൻ ...?
ഈ : ഇഛച ,ചിന്ത
ശ്വ : ശ്വാസം ,പ്രാണവായു
ര : അഗ്നി ,ചൂട്
അർഥം :ചൂടിനേയും ,ശ്വാസത്തെയും, ചിന്തകളെയും ഈ ശരീരത്തിൽ കൂട്ടിച്ചേർത്ത് നിറുത്തുന്നവൻ ആണ് ഈശ്വരൻ .
സത്യ യുഗത്തിൽ യോഗീശ്വരര്‍ ആയിരുന്നു ഏറ്റവും ശ്രേഷ്ട്ർ . അതിനു താഴെ സംശയചെദ്ർ , അർതധജ്ഞർ വേദജ്ഞർ ,,ബ്രാഹ്മണർ എന്നീ നാല് വിഭാഗവും ഉണ്ടായിരുന്നു. കപില മഹർഷി യുടെ കാലഘട്ടത്തിൽ നമ്മെ പറഞ്ഞു മനസിലാക്കി തരുന്നത് ബ്രാഹ്മണരെക്കാലും ശ്രേഷ്ട്ർ വേദജ്ഞർ , വേദജ്ഞരെക്കാൽ ഉത്തമർ അർത്ഥജ്ഞർ, അർത്ഥജ്ഞരെക്കാൽ ഉത്തമർ സംശയചെദ്ർ, ഇവരിൽ നിന്നെല്ലാം വളരെ വളരെ ശ്രേഷ്ട്രരാണ് തന്ടെ മനസിനെ ഈശ്വരനോട് യോജിപ്പിക്കുന്നവർ അതായത് യോഗീശ്വരര്‍ ആയിരുന്നു ഏറ്റവും ശ്രേഷ്ട്ർ. അങ്ങനെ മനസ്സിനെ ഈശ്വരനിലേയ്ക്ക് ഉയർത്തികൊണ്ട് പ്രവർത്തികളെ ശ്രയസ്സിൽ ( ശ്രയാൻ ) നിലനിർത്തിയ ഭാരതത്തിലെ ഋഷീശ്വരര്‍ പറഞ്ഞുവച്ചിരിക്കുന്ന കാര്യങ്ങൾ വേദങ്ങൾ അനാദി ആണെന്നും അവയെ ഋഷിമാർ ദർശിക്കുകയാണു ചെയ്യുന്നതെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദ ദൃഷ്ടാക്കൾ ആയ ഋഷിമാരെ പൊതുവിൽ പത്തു വിഭാഗങ്ങളായ് തിരിച്ചിരിക്കുന്നു.
കണ്വർ (കേവല അംഗിരസുമാർ)
അംഗിരസുമാർ
അഗസ്ത്യർ
കേവല ഭൃഗുക്കൾ
വിശ്വാമിത്രർ
യോഗീശ്വരർ
വസിഷ്ടന്മാർ
കശ്യപർ
ഭരതർ
ഭൃഗുക്കൾ
എന്നീ ഋഷി വിഭാഗങ്ങൾ ആണു ഋഗ്വേദ ദ്രഷ്ടാക്കൾ.[6]pl
നമുക്കെല്ലാം രണ്ട് ശരീരം ഉണ്ടെന്നും ഒന്ന് സുക്ഷ്മ ശരീരം ഇതിനെ ദേഹി എന്നും , മറ്റൊന്ന് സ്ഥൂല ശരീരം ഇതിനെ ദേഹം എന്നും വിളിച്ചു .5000 വർഷങ്ങൾക്ക് മുൻപ് ഭാരതത്തിലെ യോഗികളും ഋഷിമാരും ഇതു മനസിലാക്കുകയും സ്ഥൂല ശരീരത്തെക്കാൾ പ്രാധാന്യം സുക്ഷ്മ ശരീരമായ മനസ്സിന് നൽകി ജീവിക്കുകയും അങ്ങനെ ഒരു സംസ്കാരത്തിൽ ജീവിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. "എപ്രകാരമാണോ നിങ്ങളുടെ മനസ്സ് അഥവാ ചിന്തകൾ അപ്രകാരമാണ് നിങ്ങളുടെ ജീവിതം" എന്നതാണ് യോഗീശ്വര വാക്യം. ഈശ്വരൻ എന്നത് ഓരോരുത്തരുടെയും ഉള്ളിൽ ചൈതന്യമായ് നിറഞ്ഞിരിക്കുന്നതാണന്നും അതിനെ ഉയർത്താനാണ് നാം പരിശീലികേണ്ടത് എന്നും ഭാരതത്തിലെ ഋഷിമാർ നമ്മെ പറഞ്ഞു മനസ്സിലാക്കി തരുന്ന. കടപ്പാട് പോസ്റ്റ്
No comments:
Post a Comment