Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, September 2, 2020

ശിവം

*🕉🐚🕉🐚🕉🐚🕉
*മഹാദേവം മഹാത്മാനം*
*മഹാധ്യാനപരായണം*
*മഹാപാപഹരം ദേവം*
*മകാരയ നമോ നമ*:

*ശിവം ശാന്തം ജഗന്നാഥം*
*ലോകാനുഗ്രഹ* *കാരകം*
*ശിവമേകപദം *നിത്യം*
,, *ശികാരായ നമോ നമ*:
🙏💐🙏💐🙏💐🙏
2
🕉☀️🕉☀️🕉☀️🕉
*വിഭും വേദവേദാന്തവേദ്യം വരിഷ്ടം വിഭൂതി പ്രദം* *വിശ്രുതംബ്രഹ്മനിഷ്ഠം വിഭാസ്വൽ പ്രഭാവൽ പ്രസാദം വിശിഷ്ടം പരം ജ്യോതിരൂപം ഭജേ ഭൂതനാഥം*....."
🙏💧🙏💧🙏💧🙏

No comments:

Post a Comment