ലോകത്തെ ഊട്ടുന്നത് അന്നപൂർണേശ്വരി
പ്രപഞ്ച പരിപാലകനായ ശിവനുമൊത്തു ലോകത്തെ മൊത്തം കൂട്ടുന്നത് അന്നപൂർണേശ്വരി ആണ്. പാർവതി ദേവിയുടെ അവതാരം ആയാണ് അന്നപൂർണേശ്വരിയെ വാഴ്ത്തുന്നത്. ശ്രീപാർവ്വതിയും ശ്രീപരമേശ്വരനും എല്ലായിടത്തും ഭിക്ഷ യാചിച്ചു നടന്നു എല്ലാവരും ദേവിക്ക് ഭിക്ഷ കൊടുത്തു ഭഗവാന് മാത്രം ഒന്നും കിട്ടിയില്ല ഒടുവിൽ കൈലാസത്തിൽ ചെന്നപ്പോൾ കിട്ടിയതെല്ലാം ദേവി ഭഗവാന് ചൊരിഞ്ഞു കൊടുത്തതായി കഥയുണ്ട്
അന്നപൂർണ്ണേ സദാ പൂർണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യ സിദ്ധ്യർത്ഥം ഭിക്ഷാംദേഹി ച പാർവതി
മാതാമേ പാർവതി ദേവി
പിതാ ദേവോ മഹേശ്വര
ബാന്ധവാ ശിവ ഭക്താശ്ചര സ്വദേശോ ഭുവനത്രയം🕉️🕉️🙏🙏
ഓം ഹ്രീം നമശിവായ
No comments:
Post a Comment