🤔🤔🤔
*ശിവനെയും കാളിയിയെയും എടുത്തെറിഞ്ഞു കളരിയിൽ യേശുവിനെ പ്രതിഷ്ഠിക്കുമ്പോൾ*
പണ്ട് ക്രിസ്ത്യാനികൾ ഭാരതവത്കരണം എന്ന പേരിൽ രാജ്യമൊട്ടാകെ ക്രിസ്ത്യൻ സമൂഹത്തെ ഭാരത ആചാരങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടപ്പോൾ ചില ഹിന്ദു സംഘടനകൾ അതിനെ സ്വാഗതം ചെയ്യുക ഉണ്ടായി.അങ്ങനെ ആണ് ക്രിസ്ത്യാനികൾ കുറി തൊടാനും മറ്റും തുടങ്ങിയത്, അത് വലിയ വാർത്ത ആയിരുന്നു.
എന്നാൽ ഇതിനെ വിമർശിച്ചു നിത്യ ചൈതന്യ യതി ഒരു ലേഖനം എഴുതി. അതിൽ കൃത്യമായി അദ്ദേഹം താൻ എന്തുകൊണ്ട് ഇതിനെ വിമർശിക്കുന്ന എന്ന് കൃത്യമായി തുറന്ന് പറഞ്ഞു.
നിത്യ ചൈതന്യ യതി, അദ്ദേഹം പണ്ട് വത്തിക്കാൻ സന്ദർശിച്ചപ്പോൾ നേരിട്ട് കണ്ടറിഞ്ഞു മനസിലാക്കാൻ പറ്റിയ കാര്യങ്ങൾ അദ്ദേഹം അതിൽ പറയുന്നു.അവിടെ ഓരോ രാജ്യത്തെ സംസ്കാരവും കലയും ക്രിസ്ത്യൻ മതത്തിൽ തിരുകി കേറ്റാൻ ഓരോ ഡിപ്പാർട്മെന്റ്റ്റും അതിന് അതാത് രാജ്യത്തെ ക്രിസ്ത്യൻ തലവൻന്മാരും നിയോഗികപ്പെട്ടിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ അദ്ദേഹം കണ്ടതും അയാളുടെ പേരും മറ്റും ആ ലേഖനത്തിൽ കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്.
ഓരോ രാജ്യത്തും അതിലെ ഓരോ പ്രദേശത്തും ഇവരുടെ ഈ മിഷൻ നടപ്പാക്കാനും അതാത് ആളുകളെ നിയോഗിച്ചിട്ടും ഉണ്ട്. അതാത് പ്രദേശത്തെ സംസ്കാരവും കലയും തങ്ങളുടെ ക്രിസ്ത്യൻ രീതിയിൽ മാറ്റുക.ഇങ്ങനെ ചെയ്യുമ്പോൾ ഈ സംസ്കാര കലാ ആചാരങ്ങൾ പിന്തുടരുന്ന ജനവിഭാഗത്തെ വേർതിരിച്ചു അതിര് മനസിലാകാത്തപ്പോൾ ക്രിസ്ത്യൻ മതത്തിലേക്ക് മത പരിവർത്തനം നടത്താൻ എളുപ്പം ആണ്, ഉദാഹരണത്തിന് ഇന്ന് എല്ലാ പള്ളിയിലും അമ്പലങ്ങളിലെ പോലെ കൊടിമരങ്ങൾ കാണാം. ബൈബിളിൽ എവിടെയെങ്കിലും കൊടിമരത്തെ പറ്റി പറഞ്ഞിട്ടുണ്ടോ?
അതുപോലെ ആണ് ഈ അടുത്ത കാലത്ത് പള്ളികൾ തുടങ്ങിയ തുലാഭാരം തുടങ്ങിയ പുതിയ ആചാരങ്ങൾ എല്ലാം. വിഷുവിനു പള്ളിയിൽ ക്രിസ്തുവിനെ കണികണ്ട് കൈനീട്ടം വാങ്ങുന്നത് വരെ കഴിഞ്ഞ വർഷം പള്ളികളിൽ തുടങ്ങിയിട്ടുമുണ്ട്.
ഇത്തരം നൂറ് കണക്കിന് ആചാരങ്ങൾ മതം മാറ്റാന്നുള്ള മണ്ണൊരുക്കാൻ ഇവർ ഇപ്പോഴേ ചെയ്തു കഴിഞ്ഞു...
ചന്ദനം തൊടുകയോ ഓം ശ്രീ യേശുവേ നമഃ എന്നൊക്കെ പറയുന്നതും എല്ലാ മലമുകളും കുരിശ് നാട്ടുന്നതും ഒക്കെ കണ്ടില്ലെന്ന് വെക്കാം.
പക്ഷെ..
ഇവർ നമ്മുടെ കലകളെയും കൂടി വികലമാക്കി നശിപ്പിക്കാൻ നോക്കുന്നു.
ഹരിദ്വാറിൽ പോയി യോഗ ആദ്യസിച്ചു ഇന്ന് കുരിശു കൃഷി യേശു യോഗ പള്ളികളിൽ പഠിപ്പിക്കുന്ന ഒരു പള്ളിലച്ചനെ കേരളം മുഴുവൻ അറിയാം. അതുപോലെ ഭരതനാട്യവും കുച്ചിപ്പിടിയും കഥകളിയും സോപാന സംഗീതവും പഠിച്ചെടുത്ത് മത പരിവർത്തനത്തിനു വേണ്ടി അത് യേശുവിന്റെ രീതിയിൽ മാറ്റി അവതരിപ്പിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.
ഇനി പറയാൻ പോകുന്നത് കേരളത്തിലെ ആയോധന കല ആയ കളരിയെ യേശു കളരി ആക്കാൻ ഇപ്പൊ നടക്കുന്ന പ്രവർത്തനത്തെ പറ്റി ആണ്.സാമൂഹിക മാധ്യമങ്ങളിലെ കളരിപ്പയറ്റിന്റെ ഗ്രുപ്പിൽ ആക്റ്റീവ് ആയ കണ്ടാൽ പുറത്ത് വലിയ പുരോഗമനവാദിയായ ഒരു ക്രിസ്ത്യൻ ആക്ടിവിസ്റ് (പേരെടുത്തു പറയുന്നില്ല) ആണ് ഇതിന്റെ പിന്നിൽ.
കേരളം മുഴുവൻ സഞ്ചരിച്ച് കളരിപ്പയറ്റ് പഠിച്ചെടുത്തു അത് യേശു കളരിപയറ്റ് ആയി അവതരിപ്പിക്കുക എന്നാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം.കളരിയെ പറ്റി സാമൂഹിക മാധ്യമങ്ങളിൽ പുച്ഛിച്ചു പോസ്റ്റ് ഇടുകയും കളരിയിലെ ഹൈന്ദവം ആയ എല്ലാത്തിനെയും എടുത്തു കളയണം എന്ന് നിരന്തരം വാദിക്കുകയും ചെയ്യുന്ന ഇയാൾ ഒരു കളരി ഗുരുക്കളോ കളരി കൃത്യമായി ആഭ്യസിച്ച വ്യക്തി അല്ലാതിരുന്നിട്ട് കൂടി കളരിപയറ്റ് മത്സരങ്ങളിൽ ജഡ്ജ് ആയും ഇപ്പോൾ ചിലർ കൊണ്ടുവരുന്നുണ്ട്.
കളരിയുടെ എല്ലാ സംബ്രതായക രീതികളും എടുത്ത് കളഞ്ഞ് ഒരു boxing രീതിയിൽ ആക്കണം എന്നും ഒക്കെ നിരന്തരം വാദിക്കുന്ന ഇയാള് കളരിയിലെ പൂത്തറ മാറ്റി യേശുവിന്റെ പ്രതിമ കൊണ്ട് വെച്ചാൽ സന്തോഷവാനാകും. മുകളിൽ പറഞ്ഞത് ഇവർ ഈ കലകൾ പഠിച്ചെടുക്കുകയും ഇവർക്കു അതിന് പുറത്തു നിന്ന് കിട്ടുന്ന പിന്തുണയേയും പറ്റി ആണ്.
പള്ളികൾ കേന്ദ്രികരിച്ചു ഏതാനും നാളുകൾ കഴിഞ്ഞാൽ അച്ചന്മാരും കന്യാസ്ത്രീകളും യേശു കളരിപ്പയറ്റ് തുടങ്ങുന്ന കാലം വിദൂരമല്ല.
അറബി, മരുഭൂമിയിൽ മലന്നു കിടന്ന് ആലോചിച്ചു ഉണ്ടാക്കിയതോ മറ്റോ ഒന്നും അല്ലലോ ഇത്.
ഇതിന് ഒരു തത്ത്വശാസ്ത്രം ഉണ്ട്.
അത് ഭാരതീയം ആണ്.
മതേതരത്തം പറഞ്ഞ് അത് എടുത്ത് മാറ്റിയാൽ ഇത് നശിക്കും.അതാണ് ഇതിന്റെ ശാസ്ത്രം.ജീവവായു. സ്വന്തം യുക്തിക്കു നിരക്കാത്തത് ആണേൽ സ്വന്തമായി യുക്തി പ്രയോഗിച്ചു ഒരു ആയോധന കല ഉണ്ടാക്കട്ടെ.അല്ലെങ്കിൽ ഇവരെ ഒക്കെ പേര് വരുന്ന നാട്ടിൽ പോയ് പഠിക്കട്ടെ, അവിടെ വയറു കുലുക്കുന്ന കല അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ.
നമ്മുടെ സംസ്കാരത്തെയും കലകളെയും സംരക്ഷിക്കാൻ ഋഷികൾ പറഞ്ഞത് പോലെ ഒന്നേ പറയാൻ ഉള്ളൂ
Copied
*"പാത്രം അറിഞ്ഞു മാത്രം വിദ്യ പകരുക "*
No comments:
Post a Comment