#തമിഴ്നാട്ടിലെ തിരുവിടൈ മരുതൂർ എന്ന സ്ഥലത്തുള്ള ശ്രീ മഹാലിംഗ സ്വാമി ക്ഷേത്രത്തിലെ അപൂർവ ശിവലിംഗമാണിത്.
(കൈ ഉള്ള ശിവലിംഗം).
ജഗത്ഗുരു ശ്രീ ആദിശങ്കരാചാര്യർ ഇവിടം സന്ദർശിക്കുകയും ശിവലിംഗത്തിനു മുന്നിൽ നിന്ന് അദ്ധ്വയിത പൊരുൾ വെളിപ്പെടുത്തുകയും അതു കേട്ടു സന്തുഷ്ടനായ ഭഗവാൻ അദ്ദേഹത്തെ അനുഗ്രഹിക്കാൻ വേണ്ടി കൈ നീട്ടിയതാണ് എന്നും ആണ് ഐതിഹ്യം.
No comments:
Post a Comment