*⚜ശ്രീ സ്വർണ്ണാകർഷണ ഭൈരവ മന്ത്ര൦⚜*
🎀🎀〰〰〰🌞〰〰〰🎀🎀
*വിവരണം*
🎀🎀〰🌞〰🎀🎀
ശിവഭഗവാന്റെ പുത്രൻ ആയി സ്വർണ്ണാകർ ഷണ ഭൈരവനെ കരുതുന്നു. സ്വർണ്ണം ഉൾപ്പെടെ ധനസമൃദ്ധി കൈവരാനും. അത്നി ലനിർത്താനുംനഷ്ടപ്പെട്ടുപോകാതിരിക്കാനും ദിവസേന പ്രഭാതത്തിലുംപ്രദോഷത്തിലും മൂന്ന് പ്രാവശ്യംവീതം സ്വർണ്ണാകർഷണ ഭൈരവനെ മനസ്സിൽ ധ്യാനിച്ച് ഈ സ്തുതി ചൊല്ലുക
*മന്ത്ര൦*
🎀🎀〰🌞〰🎀🎀
*ഓം ഗംഗേശപുത്രം ഡമരും ത്രിശൂലം*
*വരാഭയെ സന്ധധതം ത്രിനേത്രം*
*ദേവ്യായുതം തപ്തസുവർണ്ണവർണ്ണം*
*സ്വർണ്ണാകൃഷം ഭൈരവമാശ്രയാമ*
*അർത്ഥം*
🎀🎀〰🌞〰🎀🎀
*ശിവപുത്രനായി, ഡമരുവും ശൂലവും വരദ വും അഭയമുദ്രകൾ ധരിച്ചവനായി ദേവിയോട് കൂടിയവനായി തീയിലിട്ട്പഴുപ്പിച്ച സ്വർണ്ണത്തിന്റെ വർണ്ണമുള്ളവനുമായ ശ്രീമദ് സ്വർണ്ണാ കർഷണ ഭൈരവദേവനെ ഞങ്ങൾ ആശ്രയിക്കുന്നു*
*ശുഭം*
*Ⓞⓜ ⒹⒺⓋⒾ ⒶⓜⓜⒶ*
✿➖➖➖➖ॐ➖➖➖➖✿
*സർവ്വ മംഗള മംഗല്യേ*
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*ദേവി അമ്മേ നമോസ്തുതേ*
🌞❁════❁★☬ॐ☬★❁════❁🌞
*©ദേവി 'അമ്മ ആത്മീയ ഗ്രൂപ്*
█║▌█║▌█║▌█|█ █║
*ഭഗവതി കടാക്ഷം ഉണ്ടാകട്ടെ*
█║▌█║▌█║▌█|█ █║
*ഓം ശാന്തി,ശാന്തി, ശാന്തി©*
🌞❁════❁★☬ॐ☬★❁════❁🌞
*എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
https://chat.whatsapp.com/GbJtMP84LrwFFIGONdXKHm ✿❁════❁★☬ॐ☬★❁════❁✿
*ശുഭം*
*Ⓞⓜ ⒹⒺⓋⒾ ⒶⓜⓜⒶ*
✿➖➖➖➖ॐ➖➖➖➖✿
*സർവ്വ മംഗള മംഗല്യേ*
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*ദേവി അമ്മേ നമോസ്തുതേ*
🌞❁════❁★☬ॐ☬★❁════❁🌞
█║▌█║▌█║▌█|█ █║
*ഭഗവതി കടാക്ഷം ഉണ്ടാകട്ടെ*
█║▌█║▌█║▌█|█ █║
*ഓം ശാന്തി,ശാന്തി, ശാന്തി©*
🌞❁════❁★☬ॐ☬★❁════❁🌞
*എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
✿❁════❁★☬ॐ☬★❁════❁✿
No comments:
Post a Comment