മഹാശിവരാത്രി
ശിവരാത്രിയുടെ അനുഷ്ഠാനങ്ങള്‍ വേണ്ടവിധം ചെയ്യുന്നവര്‍ നാളതു വരെയുള്ള സകല ദുരിതങ്ങളും കാര്‍മ്മിക ദോഷങ്ങളുമകന്ന് പുതുജന്മം നേടിയതുപോലെയായി ത്തീരും. സര്‍വ്വാഭീഷ്ടസിദ്ധിയും സര്‍വ്വൈശ്വര്യപ്രാപ്തിയും ആ വ്യക്തിക്ക് ഉണ്ടാകുന്ന എന്നതാണ് സങ്കല്‍പ്പം.
ശിവഭജനവും ശിവധ്യാനവുമാണ് പ്രധാന അനുഷ്ഠാനങ്ങള്‍. അത്യന്തം ഏകാഗ്രതയില്‍ ശിവകവചം, ശിവാഷ്ടകം, പഞ്ചാക്ഷരീമന്ത്രം ഇവ നിത്യ പാരായണം പോലെ ചൊല്ലുക. സന്ധ്യയ്ക്ക് രാവണന്‍ രചിച്ച ശിവതാണ്ഡവ സ്‌തോത്രം
ചൊല്ലുന്നത് അതിവിശിഷ്ടം. ശിവരാത്രി നാളില്‍ പൂര്‍ണ്ണ ഉപവാസമോ, ഒരിക്കല്‍ വ്രതമോ എടുക്കുന്നത് ഉത്തമം. ജപകീര്‍ത്തനാദികള്‍ ഭക്തിപൂര്‍വ്വം ചെയ്യുന്നതാണ് ഏറ്റവും പ്രധാനം.
ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
ഓം നമഃശിവായ ഓം നമഃശിവായ
📷
No comments:
Post a Comment