♾♾🌻♾♾🌻♾♾🌻♾♾
*🌹ധ്യാനശ്ലോകങ്ങൾ🌹*
*🚩 ശിവകല്പം*🚩
*11. ചണ്ഡേശ്വരൻ*
*ചണ്ഡേശ്വരം രക്തതനും ത്രിനേത്രം*
*രക്താംശുകാഢ്യം ഹൃദി ഭാവയാമി;*
*ടങ്കം ത്രിശൂലം സ്ഫടികാക്ഷമാലാം*
*കമണ്ഡലും ബിഭ്രതമിന്ദുചൂഡം.*
🔱🚩🔱🚩🔱🚩🔱🚩🔱🚩🔱
*സാരം*
*_✒ചുവന്ന ദേഹനിറത്തോടും, മൂന്നു തൃക്കണ്ണുകളോടും, ചുവന്ന വസ്ത്രത്തോടും, ടങ്കവും ശൂലവും സ്ഫടികാക്ഷമാലയും കമണ്ഡലുവും ധരിച്ച നാലു കൈകളോടും, ചന്ദ്രക്കലയാകുന്ന അലങ്കാരത്തോടും കൂടിയ ചണ്ഡേശ്വരനെ ഞാൻ മനസ്സിൽ വിചാരിയ്ക്കുന്നു.....🌹🌷🙏🏻_*
*ഹരി ഓം*
വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്
✍🏻 അജിത്ത് കഴുനാട്
♾🔥♾🔥♾🔥♾🔥♾🔥♾
*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*
No comments:
Post a Comment